Social distancing goes for a toss at entrance exam centres in Trivandrum<br />പ്രവേശന പരീക്ഷയ്ക്കിടെ നിയന്ത്രണങ്ങള്‍ പാലിക്കാതെ കൂട്ടം കൂടാന്‍ സാഹചര്യം സൃഷ്ടിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. സ്കൂള്‍ ഗേറ്റിന് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്ന ആളുകളുടെ ചിത്രമടക്കം പങ്കുവെച്ചാണ് വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്.